“തരൂരിനെ പോലും വെല്ലുന്ന ഇംഗ്ലീഷ് പദങ്ങള്‍ ; പൃഥ്വിരാജിന് ആശംസ നേര്‍ന്ന് ജയസൂര്യ”

Loading...

മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ . താരത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായികൊണ്ടിരിക്കുകയാണ് . പൃഥ്വിരാജിന് ആശംസ നേര്‍ന്ന് കൊണ്ട് താരം പങ്കുവച്ച്‌ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്രയും ഇംഗ്ലീഷൊക്കെ ജയസൂര്യയ്ക്ക് അറിയാമായിരുന്നോ.. എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം . സ്വകാര്യ ചാനലിന്റെ മികച്ച സംവിധായകനുളള അവാര്‍ഡ്പൃഥ്വിരാജ് നേടിയ സാഹചര്യത്തില്‍ ആണ് ജയസൂര്യ പൃഥ്വിരാജിന് ആശംസ നേര്‍ന്ന് കൊണ്ടുളള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം