ജയറാമിന്റെ മകള്‍ ‘മാളവിക’ സിനിമയിലേക്കോ?. താരപുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍ !

Loading...

താരപുത്രിയുടെ പുതിയ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇനി ഇത് താരത്തിന്റെ മലായളം സിനിമയുടെ അരങ്ങേറ്റത്തിനുളള തുടക്കമാണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ജയറാം-പാര്‍വ്വതി താരദമ്ബതികളുടെ മകളാണ് മാളവിക ജയറാം എന്ന ചക്കി. താരത്തിന് മോഡലിങ്ങില്‍ താല്‍പര്യമുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

 

 

 

 

താരത്തിന്റെ സഹോദരന്‍ കാളിദാസന്‍ മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ആണ്. 2000 പുറത്തിറങ്ങിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങ’ളിലുടെയാണ് ബാലതാരമായി കാളിദാസന്‍ അരങ്ങേറ്റം നടത്തിയത്. 2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെ താരം തിരിച്ച്‌ വരവ് നടത്തി. കാളിദാസന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം