വലിച്ചെറിയാനുള്ളതല്ലയിത് …! ഈ കുഞ്ഞൻ ക്യാൻസറിനെ പ്രതിരോധിക്കും

Loading...

ഹാരത്തിന് രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. എന്നാല്‍ നമ്മള്‍ അറിയാത്ത ഒരു ഗുണമുണ്ട് ഈ ഇലയ്ക്ക് . കാന്‍സറിനെ പ്രതിരോധിക്കാനുളള ശേഷി . ജപ്പാനിലെ മീജി സര്‍വ്വകശാലയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍.

കറിവേപ്പിലയിലെ കാര്‍ബസോള്‍ ആല്‍ക്കലോയിഡുകളാണ് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും എതിരെ പ്രവര്‍ത്തിക്കാന്‍ കഴിയും. കറിവേപ്പില ഇട്ട വെളളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം