Categories
Thiruvananthapuram

വിജയാഘോഷത്തിന് തുടക്കമായി

തിരുവനന്തപുരം :  എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം തുടങ്ങി.

കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് ആഘോഷം നടക്കുന്നത്.

വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എൽഡിഎഫിൻ്റെ വിവിധ നേതാക്കൾ ആഘോഷങ്ങളിൽ പങ്കാളികളായി.

ഈ ദിവസം വിജയദിനം എന്ന പേരിൽ സംഘടിപ്പിക്കുകയാണ്.

കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല.

അതുകൊണ്ട്, ഓരോ വീടുകളിൽ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ഈ പരിപാടി നടക്കുന്നുണ്ട്.

ജനങ്ങൾക്ക് വെളിച്ചമെത്തിക്കുക എന്നതിൻ്റെ പ്രതീകാത്മക പരിപാടിയാണ്.

പരിമിതമായ രീതിയിലുള്ള പരിപാടിയാണ്.

മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നതിനാലാണ് ഇങ്ങനെ ആഘോഷിച്ചത്.

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The election victory of the LDF began.

NEWS ROUND UP