മലയാളി പ്രേക്ഷകർക്ക് മുമ്പിലേക്ക് പ്രണയത്തില്‍ ചാലിച്ച പുതുമയുള്ള ആശയവുമായി എത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’

Loading...

മലയാളി പ്രേക്ഷകർക്ക് മുമ്പിലേക്ക് പ്രണയത്തില്‍ ചാലിച്ച പുതുമയുള്ള ആശയവുമായി എത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’.
അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം തിയറ്ററിൽ എന്തുമ്പോൾ അച്ഛൻ മനോഹരൻ കൈതപ്രം എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്നാണ് ചിത്രത്തിന്റെ റിലീസ്.

ഫേസ്ബുക്ക് പോസ്റ്റ്‌

 

 

Loading...