ഇറാഖിലെ മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം

Loading...

nurse

കോട്ടയം: ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇറാഖ് അതിര്‍ത്തിയില്‍ എത്തിക്കാന്‍ കഴിയാത്തത് കൊണ്ട് മറ്റ് രാജ്യങ്ങളില്‍ എത്തിച്ചു രക്ഷിക്കാനാണ് ഇപോ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.  നഴ്സുമാരുടെ കാര്യത്തില്‍ ആശങ്കപ്പെടെണ്ട കാര്യമില്ലെന്നും അവര്‍ക്കുള്ള വെള്ളവും ഭക്ഷണവും ഇറാഖ് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Loading...