Categories
കായികം

ഐ പി എല്‍ പൂരം ; ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌ – ഡൽഹി ക്യാപിറ്റൽസ്‌ പോരാട്ടം.

ദുബായ് : ഐപിഎൽ ക്രിക്കറ്റ്‌ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ്‌–-ഡൽഹി ക്യാപിറ്റൽസ്‌ പോരാട്ടം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ആറ്‌ വിക്കറ്റിന്‌ വീഴ്‌ത്തി പട്ടികയിൽ രണ്ടാമൻമാരായാണ്‌ ഡൽഹി കുതിച്ചത്‌.

വ്യാഴാഴ്‌ചയാണ്‌ ക്വാളിഫയർ. തോറ്റെങ്കിലും ബാംഗ്ലൂർ പ്ലേ ഓഫിൽ കടന്നു. റൺനിരക്കിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനേക്കാൾ മുമ്പിലെത്തിയതാണ്‌ അവർക്ക്‌ തുണയായത്‌.

ഇന്നത്തെ മുംബൈ–-സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ഫലം അവസാന‌ പ്ലേ ഓഫ്‌ ടീമിനെ നിർണയിക്കും. ജയിച്ചാൽ ഹൈദരാബാദിന്‌ കടക്കാം. തോറ്റാൽ കൊൽക്കത്ത മുന്നേറും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: IPL Pooram; Mumbai Indians-Delhi Capitals clash in the first qualifier.

NEWS ROUND UP