പത്തനംതിട്ടയില്‍ 2 പോലീസ് സ്റ്റേഷനിലേ പൊലീസുകാരുടെ കൊവിഡ് പരിശോധ ഫലം നെഗറ്റീവായി

Loading...

പത്തനംതിട്ട:   പത്തനംതിട്ടയില്‍  കോന്നി,അടൂർ  പൊലിസ്  സ്റ്റേഷനിലേ പൊലീസുകാരുടെ   കൊവിഡ് പരിശോധ ഫലം നെഗറ്റീവ് ആയി.

നിരീക്ഷണത്തിലുണ്ടായിരുന്ന കോന്നി സ്റ്റേഷനിലെ 35 പൊലീസുകാരുടേയും അടൂരിലെ ആറ് പൊലീസുകാരുടേയും കൊവിഡ് പരിശോധനഫലമാണ് നെഗറ്റീവായത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോന്നിയിൽ ഒരു പൊലീസുകാരനും അടൂരിൽ സ്റ്റേഷനിലെത്തിയ ആൾക്കും രോഗം ബാധിച്ചതിനെ തുടർന്നാണ് പൊലീസ്കാർ  സ്വയം നിരീക്ഷണത്തിൽ പോയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം