മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും, കോൺഗ്രസും തമ്മിൽ നേരിട്ടാണ് മത്സരം ; അൽഫോൺസ് കണ്ണന്താനം

Loading...

എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം. എറണാകുളത്ത് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾ പറഞ്ഞത് കേരളത്തിൽ ത്രികോണ മത്സരമാണ് എന്നാണ്. മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും, കോൺഗ്രസും തമ്മിൽ നേരിട്ടാണ് മത്സരമെന്നും കണ്ണന്താനം ട്വിറ്ററിൽ കുറിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

Loading...