Categories
Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്ക് പോസിറ്റീവായി. 61 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2694 പേര്‍ക്കാണ് രോഗം ബാധിച്ചത്.

11560 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3912 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

24.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 45115 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശം – 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് – 4
കാരശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 61

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
ആയഞ്ചേരി – 1
ചക്കിട്ടപ്പാറ – 2
ചെക്യാട് – 3
എടച്ചേരി – 3
ഫറോക്ക് – 12
കടലുണ്ടി – 8
കൊയിലാണ്ടി – 1
കുന്നുമ്മല്‍ – 1
നാദാപുരം – 6
നന്മണ്ട – 1
ഒളവണ്ണ – 4
പെരുമണ്ണ – 1
പുറമേരി – 3
രാമനാട്ടുകര – 1
തൂണേരി – 5
വാണിമേല്‍ – 3

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 811
അരിക്കുളം – 31
അത്തോളി – 22
ആയഞ്ചേരി – 7
അഴിയൂര്‍ – 18
ബാലുശ്ശേരി – 29
ചക്കിട്ടപ്പാറ – 8
ചങ്ങരോത്ത് – 2
ചാത്തമംഗലം – 13
ചെക്കിയാട് – 8
ചേളന്നൂര്‍ – 27
ചേമഞ്ചേരി – 31
ചെങ്ങോട്ട്കാവ് – 6
ചെറുവണ്ണൂര്‍ – 25
ചോറോട് – 38
എടച്ചേരി – 40
ഏറാമല – 33
ഫറോക്ക് – 67
കടലുണ്ടി – 57
കക്കോടി – 17
കാക്കൂര്‍ – 9
കാരശ്ശേരി – 15
കട്ടിപ്പാറ – 21
കാവിലുംപാറ – 21
കായക്കൊടി – 24
കായണ്ണ – 3
കീഴരിയൂര്‍ – 2
കിഴക്കോത്ത് – 56
കോടഞ്ചേരി – 18
കൊടിയത്തൂര്‍ – 35
കൊടുവള്ളി – 12
കൊയിലാണ്ടി – 42
കുടരഞ്ഞി – 3
കൂരാച്ചുണ്ട് – 22
കൂത്താളി – 3
കോട്ടൂര്‍ – 13
കുന്ദമംഗലം – 31
കുന്നുമ്മല്‍ – 11
കുരുവട്ടൂര്‍ – 6
കുറ്റ്യാടി – 12
മടവൂര്‍ – 23
മണിയൂര്‍ – 94
മരുതോങ്കര – 3
മാവൂര്‍ – 9
മേപ്പയ്യൂര്‍ – 2
മൂടാടി – 21
മുക്കം – 17
നാദാപുരം – 30
നടുവണ്ണൂര്‍ – 9
നന്‍മണ്ട – 4
നരിക്കുനി – 3
നരിപ്പറ്റ – 7
നൊച്ചാട് – 22
ഒളവണ്ണ – 102
ഓമശ്ശേരി – 13
ഒഞ്ചിയം – 20
പനങ്ങാട് – 28
പയ്യോളി – 22
പേരാമ്പ്ര – 38
പെരുമണ്ണ – 62
പെരുവയല്‍ – 34
പുറമേരി – 16
പുതുപ്പാടി – 8
രാമനാട്ടുകര – 30
തലക്കുളത്തൂര്‍ – 50
താമരശ്ശേരി – 21
തിക്കോടി – 11
തിരുവള്ളൂര്‍ – 36
തിരുവമ്പാടി – 14
തൂണേരി – 14
തുറയൂര്‍ – 0
ഉള്ള്യേരി – 49
ഉണ്ണികുളം – 35
വടകര – 109
വളയം – 1
വാണിമേല്‍ – 39
വേളം – 30
വില്യാപ്പള്ളി – 18

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 1

പെരുമണ്ണ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 45115
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 319
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 39088
• മറ്റുു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 83

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: In Kozhikode district today there are 2760 covid positive cases

NEWS ROUND UP