Categories
Kozhikode

കോഴിക്കോട് ജില്ലയില്‍ 2645 പേര്‍ക്ക് കോവിഡ്, 788 പേര്‍ രോഗമുക്തരായി

കോഴിക്കോട് : ജില്ലയില്‍ ബുധനാഴ്ച  2645 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.
788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്.
വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റീവ് ആയി.
52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  2592. ബുധനാഴ്ച പുതുതായി വന്ന  3365 പേര്‍ ഉള്‍പ്പെടെ  37,828 പേര്‍ നിരീക്ഷണത്തിലുണ്ട്.  1
3,176 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.
**വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  – 0
**  ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍    –    1
കോഴിക്കോട് – 1
**ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍      –    52
കോഴിക്കോട് – 17
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് – 1
ഫറോക്ക് – 2
കടലുണ്‍ണ്ടി – 5
കാരശ്ശേരി – 1
കിഴക്കോത്ത് – 1
കൂരാച്ചുണ്ട് – 1
കുന്ദമംഗലം – 1
കുരുവട്ടൂര്‍ – 1
മടവൂര്‍ – 2
മേപ്പയ്യൂര്‍ – 2
മുക്കം – 1
ഒളവണ്ണ – 1
ഓമശ്ശേരി – 1
പയ്യോളി – 6
പെരുമണ്ണ – 2
തിരുവള്ളൂര്‍ – 1
വടകര – 2
**സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ –   709
(കൊമ്മേരി , കുതിരവട്ടം, വെസ്റ്റ്ഹില്‍, , തിരുവണ്ണൂര്‍, കാരപ്പറമ്പ്, ,
ചാലപ്പുറം, മീഞ്ചന്ത,  നല്ലളം, അരക്കിണര്‍,  എസ്.എം., സ്ട്രീറ്റ് ,
പൊക്കുന്ന്, വരക്കല്‍, മേത്തോട്ടുതാഴം, കുണ്ടുങ്ങല്‍ കല്ലായ്,
മലാപ്പറമ്പ്, നടക്കാവ്, ചെലവൂര്‍, വെള്ളിമാട്കുന്ന്, മേരിക്കുന്ന്,
ചേവായൂര്‍, ഈസ്റ്റ്ഹില്‍, പൂവാട്ടുപറമ്പ്, മാങ്കാവ്, പയ്യാനക്കല്‍,
വേങ്ങേരി, എരഞ്ഞിക്കല്‍, എടക്കാട്, കുണ്ടുപറമ്പ്, മെഡിക്കല്‍ കോളേജ്,
കോട്ടൂളി, നെല്ലിക്കോട്, ഗോവിന്ദപുരം, കൊളത്തറ, പൊറ്റമ്മല്‍,
കരുവിശ്ശേരി, തൊണ്ടയാട്, സിവില്‍സ്റ്റേഷന്‍, ചേവരമ്പലം, ഉമ്മളത്തൂര്‍,
വട്ടക്കിണര്‍, കോട്ടപ്പറമ്പ്, അശോകപുരം, പുതിയങ്ങാടി, എലത്തൂര്‍, ,
പുതിയപാലം, പാവങ്ങാട്, ജാഫര്‍ഖാന്‍ കോളനി, മൊകവൂര്‍, നടുവട്ടം,
ചാലപ്പുറം, പന്തീരാങ്കാവ്, വെള്ളയില്‍, കുറ്റിച്ചിറ, കിണാശ്ശേരി,
കുറ്റിയില്‍താഴം, കോവൂര്‍, കാമ്പുറം)
അരിക്കുളം – 37
അത്തോളി – 34
ആയഞ്ചേരി – 11
അഴിയൂര്‍ – 17
ബാലുശ്ശേരി – 17
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് – 37
ചേളന്നൂര്‍ – 37
ചേമഞ്ചേരി – 17
ചെങ്ങോട്ട്കാവ് – 44
ചെറുവണ്ണൂര്‍ – 19
ചോറോട് – 48
എടച്ചേരി – 16
ഏറാമല – 67
ഫറോക്ക് – 38
കടലുണ്‍ണ്ടി – 33
കക്കോടി – 46
കാരശ്ശേരി – 17
കാക്കൂര്‍ – 18
കട്ടിപ്പാറ – 7
കാവിലുംപാറ – 6
കായക്കൊടി – 7
കായണ്ണ – 10
കീഴരിയൂര്‍ – 40
കിഴക്കോത്ത് – 44
കോടഞ്ചേരി – 20
കൊടിയത്തൂര്‍ – 14
കൊടുവള്ളി – 54
കൊയിലാണ്ടണ്‍ി – 54
കൂരാച്ചുണ്ട് – 21
കൂത്താളി – 6
കോട്ടൂര്‍ – 13
കുന്ദമംഗലം – 84
കുന്നുമ്മല്‍ – 5
കുരുവട്ടൂര്‍ – 19
കുറ്റ്യാടി – 16
മടവൂര്‍ – 39
മണിയൂര്‍ – 13
മരുതോങ്കര – 20
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 10
മൂടാടി – 27
മുക്കം – 64
നാദാപുരം – 8
നടുവണ്ണൂര്‍ – 35
നന്‍മണ്ട – 8
നരിക്കുനി – 27
നൊച്ചാട് – 19
ഒളവണ്ണ – 76
ഓമശ്ശേരി – 30
ഒഞ്ചിയം – 80
പയ്യോളി – 22
പനങ്ങാട് – 5
പേരാമ്പ്ര – 32
പെരുമണ്ണ – 55
പെരുവയല്‍ – 10
പുറമേരി – 5
പുതുപ്പാടി – 11
രാമനാട്ടുകര – 23
തലക്കുളത്തൂര്‍ – 9
താമരശ്ശേരി – 19
തിക്കോടി – 17
തിരുവള്ളൂര്‍ – 24
തിരുവമ്പാടി – 15
തൂണേരി – 8
ഉള്ളിയേരി – 9
ഉണ്ണികുളം – 12
വടകര – 68
വളയം – 11
വാണിമേല്‍ – 13
വേളം – 18
വില്യാപ്പള്ളി – 16
**കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2
ഉണ്ണികുളം – 2
**സ്ഥിതി വിവരം ചുരുക്കത്തില്‍
*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   – 18,153
* കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍              –  250
** മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -59
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The source of the 52 is not clear. 2592 were positive through contact. 37,828 were under observation, including 3365 newcomers on Wednesday. 1
3,176 fluid samples were sent for testing.

NEWS ROUND UP