Categories
കേരളം

കോഴിക്കോട് ജില്ലയില്‍ പുതുതായി 1114 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട്  പുതുതായി വന്ന 1114 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 27223 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,32,364 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 286 പേര്‍ ഉള്‍പ്പെടെ 2779 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

6366 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,79,192 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5,76,094 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 5,30,519 എണ്ണം നെഗറ്റീവ് ആണ്.

പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3098 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ഇന്ന് വന്ന 498 പേര്‍ ഉള്‍പ്പെടെ ആകെ 5143 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.

ഇതില്‍ 410 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 4716 പേര്‍ വീടുകളിലും, 17 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 5 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 47699 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP