Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി 17) 284 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി 17) 284 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 259 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 3
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 2
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെമ്പിലോട് 8
ചെങ്ങളായി 1
ചെറുപുഴ 5
ചെറുതാഴം 3
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 8
ധര്‍മ്മടം 2
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കോളയാട് 5
കൂടാളി 5
കോട്ടയം മലബാര്‍ 12
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്ത്പറമ്പ് 12
കുറ്റിയാട്ടൂര്‍ 5
മാലൂര്‍ 1
മാങ്ങാട്ടിടം 9
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 6
പട്ടുവം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
പിണറായി 6
രാമന്തളി 1
തൃപ്രങ്ങോട്ടൂര്‍ 9
ഉളിക്കല്‍ 1
വേങ്ങാട് 7

ഇതരസംസ്ഥാനം
കൂത്തുപറമ്പ് നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
കണിച്ചാര്‍ 1
കുന്നോത്തുപറമ്പ് 1
പാട്യം 3

വിദേശത്തു നിന്നും വന്നവര്‍

തലശ്ശേരി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
കോട്ടയം മലബാര്‍ 2
മാങ്ങാട്ടിടം 2
മയ്യില്‍ 1
പെരളശ്ശേരി 1
രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ 1
അഞ്ചരക്കണ്ടി 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
മുഴപ്പിലങ്ങാട് 1
പാട്യം 1
പയ്യാവൂര്‍ 1

രോഗമുക്തി 271 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 51313 ആയി. ഇവരില്‍ 271 പേര്‍ ബുധനാഴ്ച (ഫെബ്രുവരി 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 47901 ആയി. 276 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2522 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2440 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2440 പേര്‍ വീടുകളിലും ബാക്കി 82 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 14180 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14180 പേരാണ്. ഇതില്‍ 13869 പേര്‍ വീടുകളിലും 311 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 540382 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 539914 എണ്ണത്തിന്റെ ഫലം വന്നു. 468 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: In Kannur district on Wednesday (February 17) another 284 people were covid

NEWS ROUND UP