Categories
Kannur

കണ്ണൂര്‍ ജില്ലയില്‍  ചൊവ്വാഴ്ച 252 പേര്‍ക്ക് കൊവിഡ് ബാധ

കണ്ണൂര്‍ ജില്ലയില്‍  ചൊവ്വാഴ്ച  (ജനുവരി 5)  252 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും  നാല്  പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ്‌ നഗരസഭ 3
പാനൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരിനഗരസഭ 12
തളിപ്പറമ്പ്‌ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 1
അഞ്ചരക്കണ്ടി 3
ആറളം 15
അയ്യന്‍കുന്ന് 7
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 16
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 5
ചൊക്ലി 4
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 3
എരുവേശ്ശി 3
ഏഴോം 2
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 4
കീഴല്ലൂര്‍ 4
കേളകം 1
കൊളച്ചേരി 4
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 7
കുഞ്ഞി മംഗലം 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 2
മാടായി 9
മലപ്പട്ടം 2
മാലൂര്‍ 2
മാങ്ങാട്ടിടം 7
മാട്ടൂല്‍ 1
മയ്യില്‍ 4
മുണ്ടേരി 3
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
നാറാത്ത് 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 2
പാട്യം 6
പട്ടുവം 3
പായം 5
പയ്യാവൂര്‍ 3
പെരളശ്ശേരി 2
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 5
പിണറായി 3
തില്ലങ്കേരി 2
ഉളിക്കല്‍ 2
വേങ്ങാട് 9
കോഴിക്കോട് 4
കോട്ടയം 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മാടായി 1
പേരാവൂര്‍ 1
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍:
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 1
ചൊക്ലി 1
മാങ്ങാട്ടിടം 1

രോഗമുക്തി 332 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 40534 ആയി.  ഇവരില്‍ 332 പേര്‍ ചൊവ്വാഴ്ച  (ജനുവരി 5) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37209 ആയി. 209 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2876 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2591 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2591 പേര്‍ വീടുകളിലും ബാക്കി 285 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12435 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12435 പേരാണ്. ഇതില്‍ 12007 പേര്‍ വീടുകളിലും 428 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ  400640 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 400280 എണ്ണത്തിന്റെ ഫലം വന്നു. 360 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love

English summary: In Kannur district on Tuesday (January 5) 252 people were infected with covid

NEWS ROUND UP