കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 1) 198 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 14
ആന്തുര്‍ നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
ആറളം 1
അയ്യന്‍കുന്ന് 1
ചെങ്ങളായി 8
ചെറുപുഴ 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 10
എരുവേശ്ശി 2
ഏഴോം 1
കരിവെള്ളൂര്‍ പെരളം 1
കോളയാട് 4
കോട്ടയം മലബാര്‍ 7
കുന്നോത്തുപറമ്പ് 4
മാടായി 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
നാറാത്ത് 1
പരിയാരം 1
പാട്യം 2
പായം 3
പെരളശ്ശേരി 1
പേരാവൂര്‍ 6
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 68
ഉളിക്കല്‍ 1
വേങ്ങാട് 8
ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 2
കോട്ടയം മലബാര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
പയ്യന്നൂര്‍ നഗരസഭ 1
മുഴപ്പിലങ്ങാട് 1
പരിയാരം 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
തലശ്ശേരി നഗരസഭ 1
അഞ്ചരക്കണ്ടി 1
നടുവില്‍ 1
വേങ്ങാട് 1
രോഗമുക്തി 161 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 53433 ആയി. ഇവരില്‍ 161 പേര് തിങ്കളാഴ്ച (മാര്‍ച്ച് 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 50278 ആയി. 281 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2521 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2382 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2382 പേര് വീടുകളിലും ബാക്കി 139 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 9446 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9446 പേരാണ്. ഇതില്‍ 9097 പേര് വീടുകളിലും 349 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 579538 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 579051 എണ്ണത്തിന്റെ ഫലം വന്നു. 487 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
News from our Regional Network
English summary: In Kannur district on Monday (March 1) 198 more people became covid positive