Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച 167 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ഫെബ്രുവരി 21) 167 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും, ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 3
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 3
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുതാഴം 1
ചിറക്കല്‍ 1
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 6
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 4
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 4
മാടായി 1
മാലൂര്‍ 2
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 4
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
പാപ്പിനിശ്ശേരി 2
പരിയാരം 1
പായം 1
പയ്യാവൂര്‍ 2
പെരളശ്ശേരി 2
പേരാവൂര്‍ 2
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 3
വേങ്ങാട് 7
കാസര്‍ഗോഡ് 1

ഇതര സംസ്ഥാനം

കേളകം 1
രാമന്തളി 1

വിദേശത്തുനിന്നും വന്നവര്‍

ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2

ആരോഗ്യ പ്രവര്‍ത്തകര്‍

പയ്യന്നൂര്‍ നഗരസഭ 1
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
മുണ്ടേരി 1
പായം 1

രോഗമുക്തി 149 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 52064 ആയി. ഇവരില്‍ 149 പേര്‍ ഞായറാഴ്ച (ഫെബ്രുവരി 21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 48695 ആയി. 278 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2578 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2467 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2467 പേര്‍ വീടുകളിലും ബാക്കി 111 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12536 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12536 പേരാണ്. ഇതില്‍ 12225 പേര്‍ വീടുകളിലും 311 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 552270 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 551758 എണ്ണത്തിന്റെ ഫലം വന്നു. 512 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: In Kannur district, 167 more people were found positive on Sunday

NEWS ROUND UP