Categories
ദേശീയം

ബിഹാറിൽ കോവിഡ് രോഗിയുടെ മൃതദേഹം കൊണ്ടുപോയത് മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ

പാറ്റ്ന: ബിഹാറിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ കൊണ്ട് പോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെയാണ് നളന്ദയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടി ഉപയോഗിച്ചത്.

സംഭവം വാർത്തയായതോടെ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ആശുപത്രിക്ക് ഇരുന്നൂറിലധികം വണ്ടികളുണ്ട്.

എന്നിട്ടും എന്തിനാണ് മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ കൊണ്ടുപോയതെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവിൽ സർജൻ ഡോ സുനിൽ കുമാർ പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: However, Dr Sunil Kumar, a civil surgeon at the hospital, said they would look into why the waste was taken in a garbage truck.

NEWS ROUND UP