തൃശ്ശൂരില്‍ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

Loading...

തൃശൂർ: കൊടകര പുളിപ്പാറക്കുന്നിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ബേബി 46 ആണ്  കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം ഭർത്താവ്  സുബ്രു 56 തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...