പലപ്പോഴും സ്‌ത്രീകൾ സെക്‌സിനോട് ‘നോ’ പറയുന്നതിനുള്ള കാരണം എന്താണ്?

പലപ്പോഴും സ്‌ത്രീകൾ സെക്‌സിനോട് ‘നോ’ പറയുന്നതിനുള്ള കാരണം എന്താണ്? സ്‌ത്രീകളുടെ മനസ്സ് പെട്ടെന്നൊന്നും വായിച്ചെടുക്കാൻ പറ്റാത്തതുകൊണ്ടുതന്നെ പുരുഷന് ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.ലൈംഗികത പങ്കാളികൾ ഒരുപോലെ ആസ്വദിക്കാൻ ഉള്ളതാണ്. എന്നാൽ അതിനിടയിൽ സ്‌ത്രീകൾക്ക് ഉണ്ടാകുന്ന വേദനയാണ് അവർ സെക്‌സിനോട് നോ പറയാൻ പ്രധാന കാരണം. ലൈംഗിക ബന്ധത്തിനിടക്ക് യോനിയില്‍ മുറിവുണ്ടാവുന്നത് സാധാരണമാണ്.

ഇത് പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. ലൈംഗിക ബന്ധത്തിന്റെ സമയത്ത് സ്ത്രീകളില്‍ പലപ്പോഴും അതികഠിനമായ വേദന ഉണ്ടാവുന്നു. ഇത് സാധാരണമായുള്ള ഒരു കാര്യമായതുകൊണ്ട് തന്നെ വളരെയധികം കാര്യമാക്കേണ്ടതില്ല. എന്നാൽ വേദന അധികമാകുമ്പോൾ സ്‌ത്രീകൾക്ക് സെക്‌സിനോട് താൽപ്പര്യം കുറയാൻ സാധ്യതയുണ്ട്.

സന്ധിവേദന പോലുള്ള ശാരീരിക പ്രശ്‌നങ്ങളും ലൈംഗിക ബന്ധത്തില്‍ സ്‌ത്രീകൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം