Categories
headlines

ബോബി ചെമ്മണ്ണൂരിന് ആദരവ്

ലോക സമാധാനത്തിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തിച്ച്‌ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ 812 Km റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചെമ്പൂർ എൽ. എം. എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വർഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ പാറശാല എം.എൽ.എ ഹരിന്ദ്രനിൽ നിന്നുമാണ്‌ ആദരവ് ഏറ്റുവാങ്ങിയത്.സിനിമ താരം മനുവർമ്മ,ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ തുടങ്ങിയവർ വേദി പങ്കിട്ടു.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv