‘എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു’ ; വിവാഹവാര്‍ഷികത്തില്‍ പ്രിയതമനോട്‌ ആശംസയുമായി ഭാവന

Loading...

ന്നും ഇന്നും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ നടിയാണ് ഭാവന. ഇന്ന് താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. ഈ ദിനത്തില്‍ ഭര്‍ത്താവിന് ആശംസയുമായെത്തിയിരിക്കുകയാണ് താരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന തന്റെ പ്രിയതമന് വിവാഹവാര്‍ഷിക ആശംസയുമായെത്തിയത്.’എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു’. എന്റെ പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികാശംസകള്‍’. ഇരുവരുടെയും കൈകോര്‍ത്തുള്ള ചിത്രത്തിനൊപ്പം ഭാവന കുറിച്ചു.

 

2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വെച്ച്‌ കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയ്ക്ക് താലിച്ചാര്‍ത്തിയത്.

അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം