Categories
കായികം

ചരിത്രം കുറിച്ച് ഹോക്കി വനിതാ ടീം ; ഇന്ത്യ സെമിയിൽ

ടോക്യോ : ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് വനിതാ ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു.

ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്.

എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ​ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്.

ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Hockey women's team about history; India in semi final

NEWS ROUND UP