പത്തനംതിട്ട: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പത്തനംതിട്ടയില്‍ ഭർത്താവ് തൂങ്ങിമരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് ആത്മഹത്യ ചെയ്തത്.
തലയിൽ വെട്ടേറ്റ ഭാര്യ ജെസ്സി (38) യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. പോക്സോ കേസിൽ ആത്മഹത്യ ചെയ്ത ബിജു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Her husband died in Pathanamthitta after hacking and injuring his wife