Categories
കേരളം

ആരോഗ്യ സർവകലാശാല പരീക്ഷകൾ ഈ മാസം 21മുതൽ

തിരുവനന്തപുരം : ആരോഗ്യ സർവകലാശാല പരീക്ഷകൾ ഈ മാസം 21മുതൽ നടത്താൻ തീരുമാനം.

പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശം ഇറങ്ങി. അവസാന വർഷ എംബിബിഎസ് അടക്കം ഉള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചത്.

വിദ്യാർത്ഥികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാണ്. പോസിറ്റീവ് ആയവർക്ക് പ്രത്യകം മുറിയിൽ പരീക്ഷ എഴുതാം.

പോസിറ്റീവ് ആയവരുടെ പ്രാക്ടിക്കൽ പരീക്ഷ പിന്നീട് നടത്തും. ഹോസ്റ്റലിൽ എത്തേണ്ടവർ നേരത്തെ ആന്റിജൻ പരിശോധന നടത്തണം.

ജൂലൈ ഒന്നിന് ശേഷം കോളേജ് തുറക്കുന്നത് ആലോചിക്കും. കോളേജ് തുറന്നാലും തിയറി ക്ലാസ് ഓൺ ലൈൻ വഴി തന്നെ നടക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Health University exams from the 21st of this month

NEWS ROUND UP