Categories
കേരളം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയം; കെ സുരേന്ദ്രന്‍ 

കോഴിക്കോട് : കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15നോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും സർക്കാരും കൈക്കൊളുന്നില്ലെന്നാണ് സുരേന്ദ്രൻ്റെ വിമർശനം.

കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള മഹനഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

രാജ്യം കൊവിഡിനെ കീഴടക്കിയപ്പോൾ സംസ്ഥാനം കൊവിഡിന് കീഴടങ്ങിയെന്നാണ് സുരേന്ദ്രൻ്റെ പരിഹാസം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Health department fails to control covid spread in state; K Surendran

NEWS ROUND UP