Categories
Kozhikode

കോഴിക്കോട് ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് ഹരിതനിയമങ്ങള്‍ കൈപ്പുസ്തകം കൈമാറി

കോഴിക്കോട് : ഹരിതകേരള മിഷനും കിലയും ചേര്‍ന്ന് തയ്യാറാക്കിയ ‘ഹരിതനിയമങ്ങള്‍ – ഹരിതകേരളത്തെ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികള്‍’ കൈപ്പുസ്തകം ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് കൈമാറി.

സിറ്റി പോലീസിന്റെ പരിധിയിലുള്ള സ്റ്റേഷനുകള്‍ക്ക് നല്‍കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജും റൂറല്‍ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള പുസ്തകം റൂറല്‍ എസ്.പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ മിനേഷും ഏറ്റുവാങ്ങി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Handbooks on Green Laws handed over to Kozhikode district police chiefs

NEWS ROUND UP