വീ​ണ്ടും ഹാ​മ​ര്‍ ത്രോ ​അ​പ​ക​ടം; വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്ക്

Loading...

കോഴിക്കോട്: സ്കൂള്‍ കായികമേളയില്‍ വീണ്ടും ഹാമര്‍ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ കായികമേളക്കിടെയാണ് അപകടം ഉണ്ടായത്. മല്‍സരാര്‍ഥി എറിയാനുളള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥി ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. അഞ്ച് കിലോയ്ക്ക് പകരം കുട്ടി എറിഞ്ഞത് ഏഴ് കിലോയുടെ ഹാമറാണെന്നും ആരോപണം ഉയരുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം