ഇന്ത്യയിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ആദരവുമായി ഗൂഗിള്‍

ഇന്ത്യയിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ആദരവുമായി ഗൂഗിള്‍. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്ന ഇന്ന് ഗൂഗിള്‍ സെര്‍ച്ചിന്റെ ഹോം പേജില്‍  പ്രത്യേകം ഡിസൈന്‍ ചെയ്ത ഡൂഡിലാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മഷി പുരണ്ട വിരലാണ് ഡിസൈനില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല,  ഡൂഡിലില്‍ ക്ലിക്ക് ചെയ്യയുന്നതോടെ കന്നി വോട്ടര്‍ന്മാരെയും ലക്ഷ്യമിട്ടുകൊണ്ട് പോളിങ് ബൂത്തിലെ നടപടികള്‍, വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തല്‍, വോട്ടര്‍പട്ടികയിലെ പേരു പരിശോധിക്കല്‍, ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ എന്നിവയിലേക്കാണ് എത്തിച്ചേരുന്നത്.

 

 

 

കട്ടപ്പന പോലീസ് ചാർജ് ചെയ്ത കേസിൽ 14 പ്രതികളാണുള്ളത്.ഇതിൽ ഒളിവിൽ കഴിയുന്ന ഒരാളൊഴികെ 13 പേരാണ് അറസ്റ്റിലായത് ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം