Categories
headlines

സ്വര്‍ണകടത്ത് കേസ് ; കെ ടി റമീസിന് ജാമ്യം

കൊച്ചി: സ്വര്‍ണകടത്ത് കസ്റ്റംസ് കേസില്‍ കെ.ടി റമീസിന് ജാമ്യം അനുവദിച്ചു.

കൊച്ചി സാമ്പത്തിക കുറ്റാന്വേഷണം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സ്വര്‍ണകടത്ത് കേസില്‍ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP