നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടി

Loading...

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടു വന്ന സ്വർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ കൊണ്ട് വന്ന 2 , 6 കിലോ സ്വർണമാണ് പിടികൂടിയത്. പിടികൂടിയതില്‍ 22 സ്വർണ ബിസ്ക്കറ്റുകൾ ഉണ്ടായിരുന്നു.

Loading...