ഇങ്ങനെയൊക്കെ ഉയരാമോ?സ്വര്‍ണ വില കുതിച്ചുയരുന്നു.

Loading...

കോട്ടയം: സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് ഇന്ന് 280 രൂപ വര്‍ധിച്ച്‌ 30,400 രൂപയായി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രാമിന് 35 രൂപ വര്‍ധിച്ച്‌ 3,800 രൂപയായി. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു പവന്‍റെ വില.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം