സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

Loading...

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി.  സ്വർണ വില ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും വർധിച്ചു.

ഒരു ഗ്രാമിന് 5,020 രൂപയും പവന് 40,160 രൂപയുമാണ് സ്വർണത്തിന്‍റെ ഇന്നത്തെ വിൽപ്പന നിരക്ക്. രാജ്യന്തര വിപണിയിൽ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാൻ കാരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം