Categories
headlines

സ്വർണവില വീണ്ടും കൂടി

സ്വര്‍ണവില വീണ്ടും കൂടി . സ്വര്‍ണവില ഗ്രാമിന് 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4935 ആയി.

ഒരു പവന്‍ സ്വര്‍ണത്തിന് 39480 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞിരുന്നു.

നാല്‍പത്തിയൊന്നായിരം കടന്ന സ്വ‍ര്‍ണവില കഴിഞ്ഞ ദിവസങ്ങളിലായി താഴോട്ടായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP