LATEST NEWS കണ്ണൂര്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് ; 46 പേര്‍ കൂടി രോഗമുക്തി നേടി    വീണ്ടും 43 പേരുടെ ആന്റിജൻ ബോഡി പരിശോധന പോസറ്റീവ് ; കേരളത്തിൻ്റെ റെഡ് സോണായി തൂണേരി    മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു    

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി

Loading...

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,040 രൂപയും പവന് 24,320 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ജൂണ്‍ എട്ടിന് ഗ്രാമിന് 3,060 രൂപയും പവന് 24,480 രൂപയുമായിരുന്നു നിരക്ക്. വെള്ളിക്ക് ഗ്രാമിന് 42 രൂപയാണ് നിരക്ക്.

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,326.70 ഡോളറാണ് ഇന്നത്തെ നിരക്ക്. 14.60 ഡോളറിന്‍റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം