സ്വര്‍ണ വില കുറഞ്ഞു

Loading...

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വീണ്ടും ഇടിഞ്ഞു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പവന് 28,040ഉം, ഗ്രാമിന് 3,505 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 3,515 രൂപയും പവന് 28,120 രൂപയുമായിരുന്നു. ഏഴാം തീയതി യാണ് പവന് 280 രൂപ കുറഞ്ഞ് ഈ നിരക്കിലേക്കെത്തിയത്. തുടര്‍ന്ന് ഇന്നലെ വരെ ഈ നിരക്കിലായിരുന്നു വ്യാപാരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം