ബീച്ചില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

Loading...

കൊല്ലം: കൊല്ലം ബീച്ചിലെ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി. നല്ലില സ്വദേശിനി രാധിക(19)യെയാണ് കാണാതായത്. രാധികയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്‍ രക്ഷപ്പെട്ടു.

 

ഈ കൊച്ചു കുട്ടിക്കുമുണ്ട് പോളിംഗ് ബൂത്തിൽ കാര്യം.എന്നാൽ കുട്ടികൾക്കെന്താ പോളിംഗ് ബൂത്തിൽ കാര്യമെന്ന്………………..വീഡിയോ കാണാം

 

Loading...