വമ്പന്‍ ജയ്ന്‍ നിലം പൊത്തി

കൊച്ചി: ഞായറാഴ്ച രാവിലെ 11.00. കായലോരത്ത് ജെയ്ന്‍സ് കോറല്‍കോവിന്റെ ‘മരണ’മണിയായി മൂന്നാം സൈറന്‍ മുഴങ്ങി. ബ്‌ളാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നു. തൊട്ടടുത്ത നിമിഷം അതുവരെ തലയുയര്‍ത്തി നിന്ന ആ ഫ്‌ളാറ്റ് സമുച്ചയം വലിയൊരു ശബ്ദത്തോടെ നിലംപതിച്ചു. പിഴവില്ലാതെ ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചതിന്റെ ആശ്വാസത്തില്‍ പൊളിക്കല്‍ ടീംസ്. നിയമത്തെ വെല്ലുവിളിച്ചവര്‍ക്ക് താക്കീതായും ഒരു മനുഷായുസിന്റെ വീടെന്ന സ്വപ്‌നങ്ങള്‍ പൊട്ടിച്ചിതറിയതിന്റെ അവശേഷിപ്പായും ജെയ്ന്‍സ് കോറന്‍കോവ് കൊച്ചിയുടെ മണ്ണിലേക്ക് നിലംപതിച്ചു ജീവിതത്തില്‍ അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷിയായി വലിയ ജനസഞ്ചയം സുരക്ഷാ വേലിക്ക് പുറത്ത്. … Continue reading വമ്പന്‍ ജയ്ന്‍ നിലം പൊത്തി