Categories
കേരളം

ജിസിസി ന്യൂസ് ട്രയൽ റൺ ആരംഭിച്ചു

 കോഴിക്കോട്: പ്രവാസി മലയാളികളുടെ വാർത്തകളും, വിശേഷങ്ങളുമായി ഓൺലൈൻ ന്യൂസ് പോർട്ടൽ ജിസിസി ന്യൂസ് ട്രയൽ റൺ ആരംഭിച്ചു. മലയാളികള്‍ക്ക് ഗള്‍ഫ് നാടുകളിലേക്കും പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്കുമുള്ള തുറന്ന് വച്ച വാര്‍ത്താ ജാലകമാണ് ജിസിസി ന്യൂസ് .വാര്‍ത്തകള്‍, വിശേഷങ്ങള്‍, അറിയിപ്പുകള്‍ എന്നിവ പങ്കു വയ്ക്കാനുള്ള ഒരു ഓണ്‍ലൈന്‍ ഇടമായിരിക്കും ജിസിസി ന്യൂസ്.

പ്രവാസ ലോകത്ത് ജീവിത വിജയം നേടിയവര്‍, പോരാടിയവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ എല്ലാവര്‍ക്കും ജിസിസി ന്യൂസില്‍ ഇടമുണ്ടാകും. കടല്‍ കടന്നവരുടെ സ്വന്തം മാധ്യമമായിരിക്കും ജിസിസി ന്യൂസ് ഇന്‍. പ്രവാസി മലയാളികളും ,ടൂ വിഷൻ ന്യൂസും സംയുക്തമായി തുടങ്ങുന്ന ജിസിസി ന്യൂസിന്റെ ലോഞ്ചിംഗ് സപ്തംബറിൽ നടക്കും. പ്രവാസി മലയാളികൾക്ക് അവരുടെ വിവരങ്ങൾ, വിശേഷങ്ങൾ, അഭിപ്രായങ്ങൾ എന്നിവ ജിസിസി ന്യൂസുമായി പങ്കുവെക്കാം

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP