മൂന്നാറിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ

Loading...

മൂന്നാറിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ. ജനങ്ങൾ നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2മണി മുതലാണ് പ്രബല്യത്തിൽ വരുന്നത്. മൂന്നാർ മേഘലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ എന്നിവ മാത്രമാകും തുറന്നു പ്രവർത്തിക്കുക.

അവശ്യ സാധനങ്ങൾ ഉച്ചയ്ക്ക് മുൻപ് വാങ്ങിച്ച് തിരികെ പോകണം. എസ്‌റ്റേറ്റ് തൊഴിലാളികൾ പുറത്തിറങ്ങാതിരിക്കാൻ കമ്പനികൾ നടപടിയെടുക്കണമെന്ന് നിർദേശം.

കുട്ടികൾ പുറത്തറങ്ങിയാൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കുമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം