തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്റ്റർ കിറ്റ് ഏപ്രിലിൽ നൽകും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു, ഈസ്റ്റർ കിറ്റ് നൽകുന്നത്.
കിറ്റിലെ സാധനങ്ങൾ: പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയർ –- 500 ഗ്രാം, ഉഴുന്ന് –- 500 ഗ്രാം, തുവരപ്പരിപ്പ് –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റർ, തേയില –- 100 ഗ്രാം, മുളക്പൊടി –- 100 ഗ്രാം, ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞൾപ്പൊടി –- 100 ഗ്രാം, സോപ്പ് –- രണ്ട് എണ്ണം, ഉപ്പ് –- 1 കിലോഗ്രാം, കടുക്/ ഉലുവ –- 100 ഗ്രാം.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Free Vishu and Easter Kit for all ration card holders