Categories
crime

രണ്ടു വയസുകാരിയെ ബലാത്സം​ഗം ചെയിതു പതിനാല് വയസുകാരന്‍ അറസ്റ്റില്‍

ലക്നൗ: ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ  രണ്ട് വയസ്സുകാരിയെ 14 വയസ്സുകാരൻ ബലാത്സം​ഗം ചെയ്തു.

പതിനാലുകാരന് സംസാരശേഷി തകരാറുണ്ട്.

പെൺകുഞ്ഞ് ഇപ്പോൾ ദില്ലിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും ടെറസ്സിൽ കളിക്കുന്ന സമയത്താണ് ആണ്‍കുട്ടി കുഞ്ഞിനെ ബലാത്സം​ഗത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ കു‍ഞ്ഞിന്റെ അമ്മ വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്നു.

പെൺകുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അമ്മയും മുത്തച്ഛനും ടെറസിലേക്ക് ഓടിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

ആൺകുട്ടി അപ്പോൾത്തന്നെ അവിടെ നിന്നും ഓടിപ്പോയിരുന്നു.

സംഭവത്തില്‍ പ്രതിയായ പതിനാലുകാരനെ പിടികൂടി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: According to the PTI report, the boy raped the boy while the two were playing on the terrace.

NEWS ROUND UP