സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്.
ബത്തേരി കൈപ്പഞ്ചേരി എല്‍പി സ്കൂളിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Food poisoning in Sultan Bathery. Eleven nursing students are being treated for food poisoning at Bathery Taluk Hospital.