ഇനി ഫ്ളക്സിന് വിലക്ക്; ഫ്ള​ക്സ് സ്ഥാ​പി​ച്ചാ​ല്‍ ക്രി​മി​ന​ല്‍ കുറ്റം

Loading...

കൊ​ച്ചി: ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ഇനി ക്രി​മി​ന​ല്‍ കുറ്റം ചുമത്തും. ഡി​ജി​പിയുടെ സ​ര്‍​ക്കു​ല​ര്‍ പ്രകാരം സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സമീപിച്ചു. ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ മാ​റ്റ​ണ​മെ​ന്നു റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. പൊ​തു​സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി കൊ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത് കൈ​യേ​റ്റ​മാ​ണെ​ന്നു വി​ല​യി​രു​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും ഹൈ​ക്കോ​ട​തി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം