Categories
headlines

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.കൊല്ലം അഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ പമ്പാ വാസൻ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്

യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേരേയും സുരക്ഷിതമായി കരയിലെത്തിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ശക്തമായ കാറ്റും മഴയും തുടർന്നു കടൽ പ്രക്ഷുബ്ധമാണ്

ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി മഴയ്ക്ക് സാധ്യത നിലനിൽക്കുകയാണ്.

തെക്കൻ ജില്ലകളിൽ ശക്തിപ്പെട്ട മഴ വരും മണിക്കൂറുകളിൽ സംസ്ഥാന വ്യാപകമാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം

READALSO : ബോളിവുഡ് ചലച്ചിത്രതാരം അര്‍ജുന്‍ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP