മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു

Loading...

മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. ഷോര്ട്ട് സര്ക്യൂ ട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തി. മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്. അതിനാല്‍ ഈ വാഹനങ്ങള്ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല.

ഷോറൂമും അതിനൊപ്പം ചേര്ന്ന് പ്രവര്ത്തിീക്കുന്ന സർവീസ് സെന്ററും ഉൾപ്പെട്ട ഇരുനില കെട്ടിടത്തില്‍ വന്‍ നാശനഷ്ടമുണ്ടായ.  അഗ്നി ശമനസേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയാണ് തീ അണച്ചത്.kerala

Loading...