ഫ്രൈ ആയും, കറിയായുമൊക്കെ ഇതൊക്കെയാണോ വയറ്റിലെത്തുന്നത്?…കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പരന്ന ദുര്‍ഗന്ധം ഞെട്ടിക്കുന്നത്്

Loading...

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. ഡല്‍ഹിയില്‍ നിന്നും മംഗള എക്‌സ്പ്രസില്‍ ഇന്നലെ രാത്രി പാര്‍സലായിട്ടാണ് ഇറച്ചി എത്തിയത്. 650 കിലോ വരുന്ന പഴകിയ ഇറച്ചിയാണ് പിടികൂടിയത്. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പാര്‍സല്‍ ബോക്‌സുകളില്‍ നിന്ന് പുറത്തുവന്ന ദുര്‍ഗന്ധമാണ് സംഭവം പുറത്തെത്തിച്ചത്. പരിശോധനയില്‍ പഴകിയ കോഴിയിറച്ചി കണ്ടെത്തുകയായിരുന്നു.ആരാണിത് അയച്ചതെന്ന പരിശോധന തുടങ്ങിയതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം