Categories
ദേശീയം

പതിനഞ്ചാമത് ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും

ദില്ലി : പതിനഞ്ഞാമത് ജി 20 ഉച്ചകോടി റിയാദില്‍ തുടക്കമാകും.

ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിനിധീകരിക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് ഉച്ചകോടി നടത്തുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലാവര്ക്കും അവസരം എന്നാണ് ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അധ്യക്ഷത വഹിക്കും

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
Fifteenth G20 Summit; Prime Minister Narendra Modi will represent India

NEWS ROUND UP