സഹോദരിയെ ബന്ധിയാക്കി പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരന്‍ അറസ്റ്റില്‍

Loading...

ചെന്നൈ : ചെന്നൈയിലെ വില്ലിവാക്കത്ത് സഹോദരിയെ കയ്യും, കാലും കെട്ടിയിട്ട് പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഇളയ സഹോദരിയാണ് ക്രൂര പീഡനത്തിന് ഇരയായത്.

പ്രതി പെണ്‍കുട്ടിയെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ വ്യക്തമായി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് സ്‌കൂളിലെ സഹപാഠികളോടാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. സഹപാഠിയുടെ മാതാപിതാക്കളാണ് വിവരം പോലീസിനെ അറിയിച്ചത്.

അമ്മയ്ക്കും രണ്ടാം ഭര്‍ത്താവിനുമൊപ്പമാണു സഹോദരിയും യുവാവും താമസിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി വേറെയാണു താമസം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം