Categories
crime

പതിനേഴുകാരിയായ മകളെ കൊന്ന് തലയുമായി പിതാവ് റോഡില്‍

ലക്നൗ : പതിനേഴുകാരിയായ മകളെ കൊന്ന് തലയുമായി പിതാവ് റോഡില്‍. യുപിയിലെ ഹര്‍ദോയ് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.

പണ്ഡേതര ഗ്രാമത്തിലെ സര്‍വേഷ് കുമാര്‍ എന്നയാളാണ് മകളെ കൊന്ന് തലയറുത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ തലയുമായി ഒരാള്‍ റോഡിലൂടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു ഉണ്ടായത്. പൊലീസുകാര്‍ എത്തിയപ്പോള്‍ മകളെ താനാണ് കൊന്നതെന്ന് സര്‍വേഷ് പറയുകയുണ്ടായി.

മകളുടെ പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും, വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് തല വെട്ടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറയുകയുണ്ടായി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Father kills 17-year-old daughter and beheads her on the road. The shocking incident took place in Hardoi district of Uttar Pradesh.

NEWS ROUND UP