രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസ് ആർബിട്രേറ്റർക്ക് വിടേണ്ടെതില്ലെന്ന് ഫാസ്റ്റ് ട്രാക്ക് കോടതി

രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസ് ആർബിട്രേറ്റർക്ക് വിടേണ്ടെതില്ലെന്ന് ഫാസ്റ്റ് ട്രാക്ക് കോടതി. കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നൽകിയ ഹർജിയിലാണ് ഇന്ന് കോടതി വിധി പറയുഞ്ഞത്.

രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോടതി തള്ളി

തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.

 

 

സംസ്ഥാന ബിജെപിയിലെ ക്രൗഡ് പുള്ളര്‍ നേതാവിന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങളിലൂടെ വീഡിയോ കാണാം ………https://youtu.be/0kHJkaJOaUg

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം